- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുനിയില്‍ അറബിക് കോളജില്‍ എക്സലന്‍സ് അവാര്‍ഡ് പ്രോഗ്രാം
കോളജ് കരിയര്‍ ഗൈഡന്‍സ് സെല്‍ സംഘടിപിച്ച അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് പ്രോഗ്രാം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം പി ശരീഫ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു
BY RAZ24 Dec 2021 12:50 PM GMT

X
RAZ24 Dec 2021 12:50 PM GMT
കുനിയില്‍: കുനിയില്‍ അന്‍വാറുല്‍ ഇസ്ലാം അറബിക കോളജ് കരിയര്‍ ഗൈഡന്‍സ് സെല്‍ സംഘടിപിച്ച അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് പ്രോഗ്രാം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം പി ശരീഫ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ശാക്കിര്‍ ബാബു കുനിയില്‍ അധ്യക്ഷത വഹിച്ചു.
അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ സ്ഥാപനത്തിലെ അസിസ്റന്റ് പ്രൊഫസര്‍ ഡോ.പി സുലൈമാന്‍, അമീന എ എ, ഷെറിന് ഷാഹിന്‍, ഷെറിന് ബേബി, മുന്ശിദ പിസി, തഹ്സീന കെപി,ആയിശ അല്‍മാസ്, അബ്ദുറഹ്മാന്, റഷാദ് കെ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. കോളജ് പ്രസിഡന്റ് പ്രൊഫസര്‍ കെ എ നാസര്‍, കണ്‍വീനര്‍ കെ മുഹമദ് ഫവാസ് ,എം കെ അമീര്‍ സ്വലാഹി, കെ പി ഹലീം തങ്ങള്‍, പി അഷ്റഫ്, നജീബ് കാരങ്ങാടന്‍ ഡോ.കെ ലബീബ സംസാരിച്ചു.
Next Story
RELATED STORIES
പ്രണയബന്ധം പരാജയപ്പെട്ടാല്‍ പുരുഷനെതിരേ പീഡന പരാതി നല്‍കരുത്;...
3 July 2025 1:55 PM GMTചെട്ടിപ്പടി നെടുവ ഹെല്‍ത്ത് സെന്റര്‍ തകര്‍ച്ചാ ഭീഷണിയില്‍
3 July 2025 1:39 PM GMTഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച ലോറി മരങ്ങള്‍ക്കിടയില്‍ കുടുങ്ങി
3 July 2025 1:17 PM GMTചായ കെറ്റിലില്‍ പുഴുക്കള്‍; കോട്ടപ്പറമ്പ് ആശുപത്രി കാന്റീന് പൂട്ടി
3 July 2025 1:03 PM GMTയുഎസ് സൈന്യം ലോകത്തിലെ ഏറ്റവും വലിയ മലിനീകരണകാരിയെന്ന് പഠനം
3 July 2025 12:52 PM GMTപാലക്കാട് സ്വദേശിനിക്ക് നിപ
3 July 2025 12:24 PM GMT