- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അങ്കണവാടിയില്‍ മൂര്‍ഖന്‍പാമ്പ്; പാമ്പിനെ കണ്ടത് കുട്ടികള്‍ ക്ലാസിലുള്ള സമയത്ത്
BY SVD4 Aug 2025 10:15 AM GMT

X
SVD4 Aug 2025 10:15 AM GMT
എറണാകുളം: എറണാകുളം തടിക്കക്കടവ് അങ്കണവാടിയില്‍ മൂര്‍ഖന്‍പാമ്പ്. അങ്കണവാടിയിലെ ഷെല്‍ഫിലാണ് പാമ്പിനെ കണ്ടത്. അധ്യാപിക ഷെല്‍ഫിലെ കളിപ്പാട്ടങ്ങള്‍ നീക്കിയപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. ഉടനെ തന്നെ അധ്യാപികയും ഹെല്‍പ്പറും ചേര്‍ന്ന് നാട്ടുകാരെയും മറ്റു ആളുകളെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയും പാമ്പിനെ പിടികൂടുകയും ചെയ്തു.
Next Story







