- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏഴ് ജില്ലകളിൽ പോളിങ്ങ് ആരംഭിച്ചു.

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ പകുതിക്ക് കേരളം ഇന്ന് രാവിലെ 7 മണി മുതൽ വിധിയെഴുതി തുടങ്ങി. തിരുവനന്തപുരം, കൊല്ലം ,പത്തനംതിട്ട, ആലപ്പുഴ ,കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളാണ് ഇന്ന് കാലത്ത് മുതൽ പോളിംഗ് ആരംഭിച്ചത് . 11 -ാം തിയ്യതി വടക്കൻ ഭാഗങ്ങളിലെ ബാക്കി 7 ജില്ലകളിലെ തിരഞ്ഞെടുപ്പിന് ശേഷം 13 ന് ആണ് വോട്ടെണ്ണൽ . പ്രാദേശിക വികസന വിഷയങ്ങളെല്ലാം ജനമനസ്സുകളെ എങ്ങനെ സ്വാധീനിച്ചു എന്നതിൻറെ വിധിയെഴുത്ത് കൂടിയാണ് ഈ തെരെഞ്ഞെടുപ്പ് . ഇന്ന് ആദ്യഘട്ടത്തിൽ 7 ജില്ലകളിലായി
1,32,83,789 വോട്ടർമാരാണ് 36 ,620 സ്ഥാനാർത്ഥികളുടെ വിധിയെഴുതുന്നത് . ഇതിൽ 17046 പുരുഷന്മാരും 19573 സ്ത്രീകളുമാണ് , ഒരാൾ ട്രാൻസ്ജെൻഡറുമാണ് . തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥി മരണപ്പെട്ടതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടിംഗ് വൈകിട്ട് ആറുമണിവരെ തുടരുന്നതാണ് .15422 പോളിംഗ് സ്റ്റേഷനുകളിൽ ആണു ഇന്ന് തിരഞ്ഞെടുപ്പ് നടന്ന് കൊണ്ടിരിക്കുന്നത്. ഇതിൽ 480 എണ്ണം പ്രശ്ന ബാധിത ബൂത്തുകൾ ആയി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . ഇവിടങ്ങളിൽ ശക്തമായ പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















