Latest News

*കെഎൻഇഎഫ് 21-ാം സംസ്ഥാന സമ്മേളന ലോഗോ അഡ്വ. ഫ്രാൻസിസ് ജോർജ് MP പ്രകാശനം ചെയ്തു.*

*കെഎൻഇഎഫ് 21-ാം സംസ്ഥാന സമ്മേളന ലോഗോ അഡ്വ. ഫ്രാൻസിസ് ജോർജ് MP പ്രകാശനം ചെയ്തു.*
X

കോട്ടയം: സെപ്റ്റബര്‍ 8, 9, 10 തീയതികളില്‍ കോട്ടയത്തു നടക്കുന്ന കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ (കെ.എന്‍.ഇ.എഫ്) 21-ാം സംസ്ഥാന സമ്മേളന ലോഗോയുടെ പ്രകാശനം അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് എംപി നിര്‍വഹിച്ചു. ചടങ്ങില്‍ കെ.എന്‍.ഇ.എഫ് ജനറല്‍ സെക്രട്ടറി ജയിസണ്‍ മാത്യു, ജില്ലാ പ്രസിഡന്റ് ജയകുമാര്‍ തിരുനക്കര, സെക്രട്ടറി കോര സി. കുന്നുംപുറം, ഭാരവാഹികളായ സിജി ഏബ്രഹാം, റോബിന്‍ ജോസഫ്, മുബാറക്, രാജേഷ് ചെറിയമഠം എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it