Latest News

അരുവിത്തുറ സ്വദേശിയായ ഡോക്ടർ കിടപ്പുമുറിയിൽ മരിച്ച നിലയിൽ

അരുവിത്തുറ സ്വദേശിയായ ഡോക്ടർ കിടപ്പുമുറിയിൽ മരിച്ച നിലയിൽ
X

എറണാകുളം : കോട്ടയം അരുവിത്തുറ ചിറക്കര വീട്ടിൽ വിജയകുമാറിന്റെ മകൾ ഡോക്ടർ മീനാക്ഷി വിജയകുമാർ (35) താമസസ്ഥലമായ പെരുമ്പാവൂർ ഫ്ലാറ്റിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിൽ സർജിക്കൽ ഐസിയുവിലെ അനസ്തെറ്റിസ് ആയി ജോലി ചെയ്യുകയായിരുന്ന ഇവർ രണ്ടുവർഷമായി മാറമ്പിള്ളി കുന്നു വഴിയിലെ ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കുന്നു. രാവിലെ ഡ്യൂട്ടിക്ക് ആശുപത്രിയിൽ എത്താതിരുന്നപ്പോൾ ആശുപത്രി ജീവനക്കാർ ഫോൺ വിളിച്ചിട്ടും എടുത്തില്ല .ഫ്ലാറ്റിലെ താമസക്കാൻ വാതിൽ തുറക്കാൻ ശ്രമിച്ചിട്ടും തുറക്കാതിരുന്നപ്പോൾ പൊളിച്ചു അകത്തു കയറിയപ്പോഴാണ് കിടപ്പുമുറിയിൽ മൃതദേഹം കണ്ടത് . ആത്മഹത്യ ആണന്നാണ് പ്രാഥമിക നിഗമനം .പോലീസ് അന്യാഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it