Product

സ്വര്‍ണവില വര്‍ധിച്ചു

രാവിലെ സ്വര്‍ണവില ഇടിഞ്ഞിരുന്നു

സ്വര്‍ണവില വര്‍ധിച്ചു
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. രാവിലെ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ തിരിച്ചുകയറുകയായിരുന്നു. സ്വര്‍ണം ഗ്രാമിന് 140 രൂപ വര്‍ധിച്ച് 13,810 രൂപയും, പവന് 1,120 രൂപ വര്‍ധിച്ച് 1,10,480 രൂപയുമായി. രാവിലെ ഗ്രാമിന് 165 രൂപ കുറഞ്ഞ് 13,670 രൂപയും പവന് 1,320 രൂപ കുറഞ്ഞ് 1,09,360 രൂപയുമായിരുന്നു. ആഗോളവിപണിയില്‍ സ്വര്‍ണവില ഇടിവില്‍ നിന്ന് തിരിച്ചുകയറിയതിന് അനുസൃതമായാണ് കേരളത്തിലും വില ഉയര്‍ന്നത്. ട്രോയ് ഔണ്‍സിന് 4,690 ഡോളര്‍ എന്ന നിലയിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം.

Next Story

RELATED STORIES

Share it