ധോണി മിന്നി; ഹീറോസ് ഇലവന് തകര്‍പ്പന്‍ ജയം

X
.
ലണ്ടന്‍: ലോകത്തില്‍ നിലവിലെ ഏറ്റവും മികച്ച ഫിനിഷര്‍ താന്‍ തന്നെയാണെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി വീണ്ടും തെളിയിച്ചു. ചാരിറ്റി ട്വ ന്റി മല്‍സരത്തിലാണ് ധോണിയുടെ ഫിനിഷിങ് മികവ് ഒരിക്ക ല്‍ക്കൂടി ലോകം കണ്ടത്. ഹീറോസ് ഇലവനും റെസ്റ്റ് ഓഫ് ലോക ഇലവനും തമ്മിലുള്ള കളിയില്‍ ധോണിയുടെ പ്രകടനം ഹീറോസിനെ ജയത്തിലെത്തിച്ചു. അഞ്ചു വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ ആന്‍ഡ്രു സ്‌ട്രോസ് നയിച്ച ഹീറോസ് സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത റെസ്റ്റ് ഓഫ് ലോക ഇലവന്‍ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 158 റണ്‍സാണ് നേടിയത്. മറുപടിയില്‍ അവസാന രണ്ടോവറില്‍ ഹീറോസിന് ജയിക്കാന്‍ 22 റണ്‍സാണ് വേണ്ടിയിരുന്നത്. ധോണിയുടെ വീരോചിത ഇന്നിങ്‌സ് മൂന്നു പന്ത് ശേഷിക്കെ അഞ്ചു വിക്കറ്റിന് ഹീറോസിനു ജയം സമ്മാനിച്ചു. പുറത്താവാതെ 38 റണ്‍സാണ് ധോണി അടിച്ചെടുത്തത്. അവസാന നാലു പന്തില്‍ ഹീറോസിനു ജയിക്കാന്‍ നാലു റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ മൂ ന്നാം പന്തില്‍ ധോണി ബൗണ്ടറി പറത്തി ടീമിനെ ജയത്തിലേക്കു നയിച്ചു.
കളിയിലെ താരത്തിനുള്ള പുരസ്‌കാരവും ധോണിക്കാണ് ലഭിച്ചത്.ധോണിയെക്കൂടാതെ ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപണര്‍ വീരേന്ദര്‍ സെവാഗ്, ഓസീസ് മു ന്‍ താരം ഡാമിയേന്‍ മാര്‍ട്ടിന്‍, ദക്ഷിണാഫ്രിക്കന്‍ മുന്‍ ഓപണര്‍ ഹെര്‍ഷല്‍ ഗിബ്‌സ്, പാകിസ്താ ന്‍ സ്റ്റാര്‍ ശാഹിദ് അഫ്രീദി എന്നിവര്‍ ഹീറോസ് നിരയിലുണ്ടായിരുന്നു.അതേസമയം, ന്യൂസിലന്റ് ക്യാപ്റ്റനും തീപ്പൊരി ബാറ്റ്‌സ്മാനുമായ ബ്രെന്‍ഡന്‍ മക്കുല്ലമാണ് ലോക ഇലവനെ നയിച്ച ത്.
വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ, ഓസീസ് മുന്‍ സൂപ്പര്‍ താരം മാത്യു ഹെയ്ഡന്‍, ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രേയം സ്മിത്ത്, ലങ്കയുടെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ മഹേല ജയവര്‍ധനെ, പാക് മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖ് എന്നിവര്‍ റെസ്റ്റ് ഓഫ് ലോക ഇലവനായി കളത്തിലിറങ്ങി.

Next Story
RELATED STORIES
റമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMTകൊവിഡ് കേസുകളില്‍ വര്‍ധനവ്; ആശുപത്രിയിലെത്തുന്നവര്‍ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
22 March 2023 9:25 AM GMTവോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്‍ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMT