ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു.
BY ajay G.A.G12 Nov 2017 8:48 AM GMT
X
ajay G.A.G12 Nov 2017 8:48 AM GMT
തൃശൂര്‍ : ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു.
നെന്മിനി കടവള്ളി ലക്ഷംവീട് കോളനിയിലെ വടക്കേതരകത്ത് ആനന്ദ് (28) ആണ് മരിച്ചത്.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഫാസിലിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ആനന്ദ്.
ബൈക്കിൽ വരികയായിരുന്ന ആനന്ദിനെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്‌ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു .
2013 നവംബര്‍ നാലിന് വൈകുന്നേരമാണ് ഫാസില്‍ വെട്ടേറ്റ് മരിച്ചത്. ആര്‍എസ് എസ് പ്രവര്‍ത്തകര്‍ ഇരുമ്പ് പൈപ്പുകളം വാളുമുപയോഗിച്ച് ഫാസിലിനെ ആക്രമിക്കുകയായിരുന്നു.
Next Story
RELATED STORIES
തിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍...
7 May 2024 3:25 PM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMT