മക്കാ ഇമാമിന്റെ ജുമുഅ പ്രഭാഷണത്തിനെതിരേ വ്യാപക പ്രതിഷേധം

ജുമുഅ പ്രസംഗത്തിൽ മക്കാ ഇമാം അബ്ദുൽ റഹ്മാൻ അൽ സുദൈസ് പ്രവാചകൻ ജൂതൻമാരോട് കാണിച്ച മാതൃകകൾ പുലർത്താൻ ആഹ്വാനം ചെയ്തു. എന്നാൽ അറബ് രാജ്യങ്ങളുമായി ഇസ്രായേൽ ബന്ധം സ്ഥാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഈ പ്രസംഗം വ്യാപക പ്രതിഷേധത്തിന് വഴിവച്ചു.

Update: 2020-09-07 12:15 GMT


Full View

Similar News