വിഷൻ 'ഇന്ത്യ 2047': നൈപുണ്യവികസനത്തിനു 29 പരിശീലകർ

29 വിദ്യാർഥികളാണ് ആദ്യഘട്ടത്തിൽ ബംഗളൂരുവിൽ ബിരുദാനന്തര ഡിപ്ലോമ ഇൻ ലൈഫ് സ്കിൽ ഡെവലപ്മെന്റ് ബിരുദം പൂർത്തിയാക്കിയത്. വിഷൻ 'ഇന്ത്യ 2047' ഭാഗമായാണ് എംപവർ ഇന്ത്യ ഫൗണ്ടേഷൻ പദ്ധതി ആവിഷ്കരിച്ചത്.

Update: 2020-03-10 13:47 GMT


Full View

Tags:    

Similar News