സംഘി നുണ പങ്കുവച്ച വിശാൽ മിശ്രയും ഹൈക്കോടതി ജഡ്ജി

നെഹ്‌റു കുടുംബം മുസ്‌ലിംകളായിരുന്നു എന്ന സംഘിനുണ പ്രചരിപ്പിച്ച വിശാൽ മിശ്ര ഇപ്പോൾ ഹൈക്കോടതി ജഡ്ജിയാണ്. കഴിഞ്ഞ വർഷം ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടവരിൽ ഒരാൾ ജസ്റ്റിസ് അരുൺ മിശ്രയുടെ സഹോദരൻ വിശാൽ മിശ്രയായിരുന്നു.

Update: 2020-09-07 15:02 GMT


Full View