ഐലൻ കുർദിയുടെ മരണം: പ്രതികൾക്ക് 125 വർഷം തടവ്

ലോക അഭയാർഥി പ്രവാഹത്തിന്റെ കണ്ണീർ ഓർമയായ ഐലൻ കുർദിയുടെ മരണത്തിന് ഉത്തരവാദികളായവർക്ക് തുർക്കി കോടതി വിധിച്ച 125 വർഷം വീതം തടവുശിക്ഷ മതിയോ? ലോക മനസാക്ഷിപറയും ശിക്ഷ കുറഞ്ഞുപോയെന്ന്

Update: 2020-03-16 17:17 GMT


Full View

Tags:    

Similar News