ഹരിയാനയിൽ മുസ്‌ലിം യുവാവിന്റെ കൈപത്തി വെട്ടിമാറ്റി

സഹാറൻപൂരിൽനിന്ന് 23 കിലോമീറ്റർ അകലെയുള്ള നാനൗട്ടയിൽ താമസിക്കുന്ന അഖ്‌ലാഖ് എന്ന 28 കാരനാണ് ക്രൂരമർദ്ദനങ്ങൾക്കിരയായത്. ഹരിയാനയിലെ സൈനി സമുദായത്തിൽപ്പെട്ടവരാണ് അക്രമത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Update: 2020-09-11 09:01 GMT


Full View

Tags:    

Similar News