സ്വര്‍ണക്കടത്ത് ഖുര്‍ ആന്‍ കടത്താക്കേണ്ടത് ആരുടെ ആവശ്യം
സ്വര്‍ണക്കടത്തെന്ന യാഥാര്‍ഥ്യം വഴിയിലിട്ട് വിശുദ്ധഗ്രന്ഥം കടത്തി എന്നു മുറവിളികൂട്ടുന്നത് സംഘപരിവാര അജണ്ടയുടെ ഭാഗമാണ്. പ്രതിപക്ഷവും മാധ്യമങ്ങളും അതിനു പിറകെ പോവുമ്പോള്‍ സ്വര്‍ണക്കടത്തുകേസും പ്രതികളും തേഞ്ഞുമാഞ്ഞ് അപ്രത്യക്ഷമാവും