മലബാര്‍ സമരത്തിലെ പെണ്‍ പോരാട്ടങ്ങളെ മുഖ്യധാരാ ചരിത്രം മറച്ചുവച്ചു

മാപ്പിള സ്ത്രീകള്‍ മലബാര്‍ സമരത്തിന് മുന്നണിയില്‍ തന്നെയുണ്ടായിരുന്നു. അഭയം നല്‍കല്‍, സഹായം നല്‍കല്‍, വിവരം കൈമാറല്‍ എന്നിങ്ങനെയുള്ള പരോക്ഷ പങ്കാളിത്തത്തിനും അപ്പുറം പോരാട്ടങ്ങളില്‍ നേരിട്ട് പങ്കാളികളായിരുന്നെങ്കിലും മലബാര്‍ സമരത്തിലെ പെണ്‍ പോരാട്ടങ്ങളെ മുഖ്യധാരാ ചരിത്രം മറച്ചുവയ്ക്കുകയായിരുന്നു.

Update: 2021-09-01 06:56 GMT


Full View