ചില ശനിദശകള്‍ ഇങ്ങനെയാണ്; ഇന്ധന വിലപോലെ കുതിച്ചുകയറും!

കേന്ദ്രമന്ത്രി വി മുരളീധരനറിയാം ഇന്ധന വിക്കുതിപ്പിന്് ഉത്തരവാദി കേന്ദ്രസര്‍ക്കാരല്ലെന്ന്! സംസ്ഥാന സര്‍ക്കാരാണ് പാതി ഉത്തരവാദി. പാതി ഉത്തരവാദികള്‍ മുരളീധരന്‍ പറഞ്ഞിട്ടും പറഞ്ഞിട്ടും മനസിലാവാത്ത കഴുതകളാണ്... ഏത്?

Update: 2021-01-30 15:47 GMT


Full View