എല്ലാം നഷ്ടപെട്ടവരാണ് ,സർക്കാർ ഇവരെ കാണാതെ പോകരുത്

-പത്തുമല പ്രളയ ദുരന്തം കഴിഞ്ഞു മാസങ്ങൾ പിന്നിട്ടിട്ടും അടിയന്തിര ധനസഹായമായ 10000 രൂപ പോലും ലഭിക്കാത്തവർ ഇവർക്കിടയിലുണ്ട്. -താൽക്കാലികമായി വാടക വീട്ടിൽ താമസിക്കുന്ന ഇവർക്ക് വാടക നൽകാൻ പോലും കഴിയാത്ത അവസ്ഥയിലാണ്

Update: 2020-02-25 13:27 GMT


Full View

Similar News