വിജയരാഘവന്റെ മുസ്‌ലിംവിരുദ്ധ രാഷ്ട്രീയം

ഇന്ത്യൻ രാഷ്ട്രീയത്തിൽ പൊതുശത്രുവായി ചിത്രീകരിക്കപ്പെടുന്ന സഹചര്യത്തിലൂടെയാണ് മുസ്‌ലിംകൾ ഇന്നു കടന്നുപോവുന്നത്. ഫാഷിസ്റ്റ് തേർവാഴ്ചക്കാലത്തെ മുസ്‌ലിം വിരുദ്ധതയ്ക്ക് ഒന്നല്ല ആയിരം മുഖങ്ങളാണുള്ളത്. ആ മുഖങ്ങളിലൊന്നാണ് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റേത്

Update: 2021-02-06 13:46 GMT


Full View