നൂപൂര്‍ ശര്‍മയ്‌ക്കെതിരേ എന്തുകൊണ്ട് നടപടിയില്ല: സുപ്രീം കോടതി

ജീവനുഭീഷണിയുണ്ടെന്ന നൂപൂറിന്റെ പരാതിയില്‍ ഒരാളെ അറസ്റ്റു ചെയ്തു. എന്നാല്‍ ഇത്രയധികം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും നൂപൂറിനെതിരേ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നു സുപ്രീംകോടതി

Update: 2022-07-01 14:44 GMT


Full View


Similar News