കച്ചവട വിലക്ക്: ഹിന്ദുത്വർക്കെതിരേ ക്ഷേത്ര കമ്മിറ്റികൾ

കർണാടകയിൽ ക്ഷേത്ര പരിസരങ്ങളിലോ ഉൽസവങ്ങളിലോ മുസ്‌ലിം വ്യാപാരികൾ സ്റ്റാളുകൾ സ്ഥാപിക്കുന്നതിനുള്ള വിലക്ക് സംസ്ഥാനത്തുടനീളം വ്യാപിക്കുമ്പോൾ, വിലക്കിനെതിരേ ക്ഷേത്ര കമ്മിറ്റികളിലും വ്യാപാരികളിലും അസംതൃപ്തി വർധിക്കുന്നു.

Update: 2022-03-30 10:00 GMT


Full View