പെണ്ണൊരുത്തി ഒറ്റയ്ക്ക് ഒരാളുടെ ജീവൻരക്ഷിച്ച കഥ

വനിതാ ദിനത്തോടനുബന്ധിച്ച് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനം പുറത്തിറക്കിയ ഒരു വീഡിയോ സന്ദേശം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഈ വർഷം ജനുവരിയിൽ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യാവിഷ്‌ക്കാരമാണ് ഇത്.

Update: 2022-03-08 11:11 GMT


Full View