ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പരീക്ഷയിൽ വിജയം ഉറപ്പാണ്

ഒരുപാട് നാളത്തെ അവധി കഴിഞ്ഞ് പരീക്ഷയുടെ ചൂടിലാണ് ഇപ്പോൾ വിദ്യാർത്ഥികൾ. എന്തെല്ലൊം കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിദ്യാർത്ഥികൾക്ക് മികച്ച വിജയം കൈവരിക്കാമെന്നാണ് പ്രശസ്ത മനശാസ്ത്രജ്ഞൻ ഡോ. സിടി സുലൈമാൻ പറയുന്നത്.

Update: 2021-03-03 13:31 GMT


Full View