കര്‍ഷകസമരത്തിന് ലോകപിന്തുണ ഏറുന്നു; ഗ്രെറ്റയും റിഹാനയും രംഗത്ത്
ലോകപ്രശസ്ത പരിസ്ഥിതിപ്രവര്‍ത്തക ഗ്രെറ്റ തൻബെർഗ്, പോപ് ഗായിക ഗായിക റിഹാന എന്നിവര്‍ രംഗത്തുവന്നതോടെയാണ് ലോക ശ്രദ്ധ കര്‍ഷക സമരത്തിലേക്ക് തിരിയുന്നത്. ഗ്രെറ്റയും പോപ് ഗായിക റിഹാന, മീന ഹാരിസ് എന്നിവരും ബ്രിട്ടീഷ് എംപി ക്ലൗഡിയ ബെബ്ബയും രംഗത്ത് എത്തിക്കഴിഞ്ഞു