പാര്‍ട്ടി കോണ്‍ഗ്രസ് ആണെങ്കിലും ആത്മാവ് സംഘപരിവാരമെങ്കില്‍

ഉത്തരേന്ത്യന്‍ കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥിനെയും ദിഗ് വിജയ് സിങിനെയും കടത്തിവെട്ടിയാണ് കേരളത്തില്‍ രാമക്ഷേത്രനിര്‍മാണ ധനസമഹരണ ഉദ്ഘാടനം ഡിസിസി വൈസ് പ്രസിഡന്റ് രഘുനാഥപിള്ള നിര്‍വഹിച്ചു കളഞ്ഞത്.

Update: 2021-02-02 08:01 GMT


Full View