തബ്‌ലീഗ് മാധ്യമവേട്ട; കേന്ദ്രത്തിനും പ്രസ് കൗണ്‍സിലിനും സുപ്രീംകോടതി നോട്ടീസ്
തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ക്കെതിരായ മാധ്യമവേട്ടയില്‍ കേന്ദ്രസര്‍ക്കാരിനും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും ബ്രോഡ്കാസ്റ്റിങ് അസോസിയേഷനും സുപ്രിംകോടതി നോട്ടീസ് അയച്ചു. കൊവിഡ് സമയത്ത് ഡല്‍ഹി നിസാമുദ്ദീനില്‍ തബ്‌ലീഗ് ജമാഅത്ത് ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ കുടുങ്ങിപ്പോയത് ഒരുവിഭാഗം മാധ്യമങ്ങള്‍ വര്‍ഗീയവല്‍ക്കരിച്ചെന്ന് ചൂണ്ടിക്കാട്ടി നല്‍കി ഹരജിയിലാണ് നോട്ടീസ്