നിര്‍മാണപ്രവര്‍ത്തനം സ്വന്തം പ്രദേശത്ത്: ന്യായീകരണവുമായി ചൈന
ഹിമാചല്‍ പ്രദേശ അതിര്‍ത്തിയില്‍ കടന്നുകയറി ഗ്രാമം നിര്‍മ്മിച്ചതിനെ ഇപ്പോള്‍ ന്യായീകരിച്ചു രംഗത്തുവന്നിരിക്കുകയാണ് ചൈന. സ്വന്തം ഭൂപ്രദേശത്ത് വികസന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുത് സ്വാഭാവികമാണെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ഹുആ ചുന്യിങ്ങ് പറഞ്ഞത്