മലബാര്‍ സമരത്തിനു 100 ആണ്ട്; ഒരു വര്‍ഷം നീളുന്ന അനുസ്മരണ പരിപാടി
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന ഏടായ 1921 മലബാര്‍ പോരാട്ട ചരിത്രത്തിന് നൂറുവര്‍ഷം തികയുന്ന അവസരത്തില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികളുമായി മലബാര്‍സമര അനുസ്മരണസമിതി.