അയോധ്യയില്‍ മസ്ജിദ് നിര്‍മാണത്തിന് റിപബ്ലിക് ദിനത്തില്‍ തുടക്കമാവും

ഇന്‍ഡോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൌണ്ടേഷന്‍ ട്രസ്റ്റിന് കീഴിലാണ് മസ്ജിദ് നിര്‍മാണം നടക്കുക. സുപ്രീം കോടതി ഉത്തരവ് പ്രകാരം ബാബരിമസ്ജിദ് നിന്നസ്ഥലത്ത് ഉയരുന്ന രാമക്ഷേത്രത്തിന് ഇരുപ്പത്തിയഞ്ച് കിലോമീറ്റര്‍ അകലെ ധന്നിപ്പൂര്‍ ഗ്രാമത്തില്‍ അഞ്ചേക്കര്‍ സ്ഥലത്താണ് മസ്ജിദ് നിര്‍മ്മിക്കുത്.

Update: 2021-01-18 14:59 GMT


Full View