ലോകത്തിലെ ഏറ്റവും വലിയ പ്രവാസിസമൂഹം ഇന്ത്യക്കാര്‍
മതത്തിന്റെ പേരില്‍ പൗരത്വം നിശ്ചയിക്കാന്‍ നടക്കുന്നവർ അറിയണം 18 ദശലക്ഷം ഇന്ത്യക്കാര്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ കുടിയേറ്റക്കാരായിട്ടുണ്ട്. അവയില്‍ ഒന്നോ രണ്ടോ രാജ്യങ്ങള്‍ അവരെ തിരിച്ചയച്ചാല്‍ പോലും ഇന്ത്യക്കു താങ്ങാനായെന്നു വരില്ല