വരുന്നു ട്രംപിനെതിരേ ഇംപീച്ച്‌മെന്റ്
സ്ഥാനമൊഴിയാന്‍ 10 ദിവസംമാത്രം ശേഷിക്കുമ്പോള്‍ ട്രംപിനെതിരേ ഇംപീച്ച് മെന്റിനൊരുങ്ങുകയാണ് ജനപ്രിതിനിധി സഭാംഗങ്ങള്‍. കാപ്പിറ്റോള്‍ മന്ദിര അക്രമവുമായി ബന്ധപ്പെട്ടാണ് നടപടി. ഇംപീച്ച് മെന്റിന് സ്പീക്കര്‍ അനുമതി നല്‍കിക്കഴിഞ്ഞു