ജിയോടവറുകള്‍ തകര്‍ത്തസംഭവത്തില്‍ സര്‍ക്കരിന്‌ നോട്ടീസ്

കര്‍ഷക സമരത്തിനിടെ ജിയോ മൊബൈല്‍ ടവറുകള്‍ വ്യാപകമായി തകര്‍ത്തവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് റിലയന്‍സ് സമര്‍പ്പിച്ച പരാതിയില്‍ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു.

Update: 2021-01-05 11:24 GMT


Full View