കര്‍ഷക സമരത്തില്‍ മുട്ടിടിച്ച് റിലയന്‍സ്
തങ്ങള്‍ കര്‍ഷകര്‍ക്കൊപ്പമെന്ന് അറിയിച്ച് റിലയന്‍സ് രംഗത്തു വന്നിരിക്കുകയാണ്. കോര്‍പറേറ്റ് ഫാമിങ്ങിലേക്കു കടക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും കര്‍ഷകന്റെ സമര്‍പ്പണത്തിനും അധ്വാനത്തിനും പ്രതിഫലം കിട്ടണമെന്നും കമ്പനിയുടെ വാര്‍ത്താകുറിപ്പ്