ഇഡിയുടേത് അതിരുകടന്ന നടപടി: കാംപസ് ഫ്രണ്ട്

കാംപസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റഊഫ് ഷെരീഫിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ തടഞ്ഞു വെച്ച് അന്യായമായി അറസ്റ്റ് ചെയ്ത ഇഡി നടപടി അതിരു കടന്നതാണെന്ന് കാംപസ്ഫ്രണ്ട് നേതാക്കൾ കുറ്റപ്പെടുത്തി

Update: 2020-12-13 13:08 GMT


Full View