സിഎഎ: സംഘർഷങ്ങളിൽ പോപുലർ ഫ്രണ്ടിന് പങ്കില്ലെന്ന് പോലിസ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഡിസംബറിൽ നടന്ന പ്രക്ഷോഭങ്ങൾക്കിടെയുണ്ടായ സംഘർഷങ്ങളിൽ പോപുലർ ഫ്രണ്ടിന് പങ്കില്ലെന്ന് അന്വേഷണ സംഘം. അസം പോലിസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പോപുലർ ഫ്രണ്ടിന് പങ്കില്ലെന്ന് റിപോര്‍ട്ട് നൽകിയത്.