കര്‍ഷക ഭാരത ബന്ദ്

പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദ് ആരംഭിച്ചു. രാവിലെ 11 മുതല്‍ മൂന്ന് വരെ സമാധാനപരമായ പ്രതിഷേധത്തിനാണ് ആഹ്വാനം.

Update: 2020-12-08 06:35 GMT


Full View