കർണാടകയിൽ ആദ്യ പൗരത്വ തടങ്കൽ പാളയം പ്രവർത്തനം തുടങ്ങി

ബംഗളൂരു ടൗണിൽ നിന്ന് 40 കിലോമീറ്റർ അകലെ നെലമംഗള സൊണ്ടെകൊപ്പ ഗ്രാമത്തിലാണ് ഡിറ്റൻഷൻ സെന്റർ ആരംഭിച്ചത്. ഒരു ഓൺലൈൻ വാർത്താചാനൽ നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് തടങ്കൽ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ച വിവരം പുറത്തുവന്നത്.

Update: 2020-11-21 10:15 GMT


Full View