കമലാ ഹാരിസിന് ലോകം കയ്യടിക്കുന്നു

യുഎസ് വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത ഞനായിരിക്കാം, എന്നാൽ അവസാനത്തേതാവില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഡെലവെയറിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. അവരുടെ വാക്കുകൾക്ക് ലോകം കയ്യടിക്കുകയാണ്

Update: 2020-11-08 10:53 GMT


Full View

Similar News