ഇതാ കൊറോണയ്‌ക്കെതിരേ ഒരു 'മെഡിക്കല്‍ നൃത്തം'

ഇത് പാത്രംമുട്ടലും ഗോ കൊറോണ ഗോ മുദ്രാവാക്യവുമല്ല. ഭയപ്പെടേണ്ട ഞങ്ങളുണ്ട് കൂടെയെന്ന ആരോഗ്യപ്രവര്‍ത്തകരുടെ ധൈര്യം പകരലാണ്. ഇതിനൊപ്പം നമ്മളും ചുവടുവച്ചുപോവും

Update: 2020-10-31 07:20 GMT


Full Viewhttps://www.youtube.com/watch?v=HHiMKKk-IoE&feature=youtu.be