ഗോവധക്കാരെ കൈകാര്യം ചെയ്യുമെന്ന് യോഗി
ഉത്തര്‍പ്രദേശില്‍ ഗോവധ നിരോധന നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന അലഹബാദ് ഹൈക്കോടതി പരാമര്‍ശം നിലനില്‍ക്കെ ഗോവധക്കാരെ കൈകാര്യം ചെയ്യുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് പ്രസ്താവിച്ച് യോഗി ആദിത്യനാഥ്