സ്വലാഹുദ്ദീൻ വധം: നാല് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

കണ്ണവം സ്വദേശി അശ്വിൻ, കോളയാട് സ്വദേശി രാഹുൽ, ചെണ്ടയാട് സ്വദേശി മിഥുൻ, മൊകേരി സ്വദേശി യാദവ് എന്നീ ആർഎസ്എസ് പ്രവർത്തകരെയാണ് അന്വേഷണസംഘം പിടികൂടിയത്. നാലുപേരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പോലിസ് അനുമാനം.

Update: 2020-10-25 13:36 GMT


Full View