'അവര്‍ പണക്കാരായിരുന്നെങ്കില്‍ നിങ്ങള്‍ ഇതു ചെയ്യുമോ?'
യു പിയില്‍ കൂട്ടബലാല്‍സംഗത്തെ തുടര്‍ന്ന് ദലിത് യുവതി കൊലചെയ്യപ്പെട്ട സംഭവത്തില്‍ ശക്തമായ നിലപാടുമായി കോടതി. ഇരയുടെ കുടുംബം പണക്കാരായിരുന്നെങ്കില്‍ വീട്ടുകാരെ പൂട്ടിയിട്ട് മൃതദേഹം ബലംപ്രയോഗിച്ച് പിടിച്ചുവാങ്ങി ഈ രീതി യില്‍ സംസ്കരിക്കുമായിരുന്നോ എന്ന് ഹത്രാസ് ജില്ലാ മജിസ്ട്രേട്ടിനോട് അലഹബാദ് ഹൈക്കോടതി ലഖ്നോ ബഞ്ചിന്റെ ചോദ്യം