തല്ലു കൊള്ളുമെന്ന് ഭയമുണ്ട്: കുഞ്ഞാലിക്കുട്ടിയോട് ബീഹാര്‍ ലീഗ് നേതൃത്വം

കുഞ്ഞാലിക്കുട്ടി നിര്‍ദേശിച്ചതുപോലെ ബീഹാറില്‍ ആര്‍ജെഡി കോണ്‍ഗ്രസ് മുന്നണിക്കൊപ്പം നിന്ന് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ശ്രമിച്ചാല്‍ വര്‍ഷങ്ങളായി തിരഞ്ഞെടുപ്പില്‍ അവസരം കാത്തിരിക്കുന്നവരും അസംതൃപ്തരായ അണികളും തങ്ങളെ കൈകാര്യം ചെയ്യാന്‍ ഇടയുണ്ടെന്ന് ബീഹാർ മുസ്‌ലിം ലീഗ് ഘടകം. ബീഹാര്‍ സംസ്ഥാന പ്രസിഡന്റ് എസ് നയിം അഖ്തര്‍ അയച്ച കത്ത് ചര്‍ച്ചയാവുന്നു

Update: 2020-10-13 09:07 GMT


Full View