സിദ്ദിഖ് കാപ്പന്റെ അന്യായ അറസ്റ്റ്: ഇടപെട്ട് എംപിമാര്‍
കൃത്യനിര്‍വഹണത്തിന് ഹാഥ്റസിലേക്കുപോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത് രാജ്യദ്രോഹകുറ്റം ചുമത്തിയ യുപി പോലിസ് നടപടിക്കെതിരേ എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്തയച്ചു.