ആ ദലിത് കുടുംബം പേടിച്ച് നാടുവിടാൻ ഒരുങ്ങുന്നു
യുപി ഹത്‌റാസിൽ സവർണർ കൂട്ടബലാൽസംഗംചെയ്തു കൊലപ്പെടുത്തിയ ദലിത് യുവതിയുടെ കുടുംബത്തെ പോലിസും ജില്ലാ ഭരണകൂടവും വീട്ടുതടങ്കലിൽ ആക്കിയിരിക്കുകയാണ്. പുറത്തിറങ്ങാനോ ആരോടെങ്കിലും സംസാരിക്കാനോ പോലും പറ്റുന്നില്ല. സവർണ ഭീഷണി വേറെയും. ആ കുടുംബം നാടുവിടാനൊരുങ്ങുന്നു