സിദ്ദിഖ് കാപ്പനെ രാജ്യദ്രോഹകേസില്‍ കുരുക്കി യോഗി സര്‍ക്കാര്‍
ഹാഥ്റസില്‍ കൂട്ടബലാല്‍സംഗത്തിനിരയായ ദലിത് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ വിവരങ്ങള്‍ റിപോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകനെതിരേ യുപി പോലിസ് ചുമത്തിയത് രാജ്യദ്രോഹ കേസ്. മാധ്യമപ്രവര്‍ത്തക സംഘടനകള്‍ രംഗത്ത് . യോഗി പോലിസ് നടപടി വിവാദത്തിലേക്ക്