ആറാംക്ലാസുകാരന്‍ അമീഷിന്റെ പപ്പടകച്ചവടം വൈറലാവുന്നു

അച്ഛന്‍ കിടപ്പിലാണ്. വീടുപുലരണം. ചേച്ചിക്കും തനിക്കും പഠിക്കണം. അമ്മയുടെ കൂലിവേലകൊണ്ടു തികയുന്നില്ല. അവന്‍ പപ്പട കച്ചവടത്തിനിറങ്ങി. ആ കച്ചവടം വൈറലായപ്പോള്‍

Update: 2020-10-03 15:43 GMT


Full View