ബാബരി മസ്ജിദ് ധ്വംസന കേസ്: വിധി നാളെ

ബാബറി മസ്ജിദ് ധ്വംസന കേസില്‍ ലഖ്‌നൗ പ്രത്യേക സിബിഐ കോടതി നാളെ വിധി പറയും. മുതിര്‍ന്ന ആര്‍എസ്എസ് ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി തുടങ്ങിയ പ്രതികള്‍ക്ക് മേല്‍ ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

Update: 2020-09-29 15:43 GMT


Full View