തിളയ്ക്കുന്ന കര്‍ഷകരോഷമായി ട്രാക്ടര്‍കത്തിച്ച് പ്രതിഷേധം

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ ഒരു സംഘം കര്‍ഷകര്‍ ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്ടര്‍ കത്തിച്ചു .ഇരുപതോളം പേര്‍ ചേര്‍ന്നാണ് ട്രാക്ടര്‍ കത്തിച്ചതെന്ന് ഡല്‍ഹി പോലിസ്‌

Update: 2020-09-28 08:13 GMT


Full View

Similar News