'ആ ആരോപണവും എന്‍ഐഎ അറസ്റ്റും ബിജെപി അജണ്ട'

പശ്ചമബംഗാള്‍ സ്വദേശികളായ യുവാക്കളെ അല്‍ഖാഇദ ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തതിനു പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ട ആണെന്ന് മുര്‍ഷിദാബാദ് സന്ദര്‍ശിച്ച മനുഷ്യാവകാശ സംഘടനയായ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എപിസിആര്‍) പ്രതിനിധികള്‍.

Update: 2020-09-26 08:45 GMT


Full View

Similar News