'പ്രതിസ്ഥാനത്ത് മുസ്‌ലിംകളുടെ പേരുപറഞ്ഞാല്‍ വിട്ടയക്കാം'

ഡല്‍ഹി വംശീയാതിക്രമ സമയത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് 10 മുസ്ലിംകളുടെ പേര് നല്‍കിയാല്‍ വിട്ടയക്കാമെന്ന് പോലിസ് വാഗ്ദാനം ചെയ്‌തെന്ന് തടവിലായിരുന്ന യുവാവ്. അഞ്ചു മാസത്തോളം തടവില്‍ കഴിഞ്ഞു ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഇല്യാസ് ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്.

Update: 2020-09-23 10:47 GMT


Full Viewhttps://youtu.be/IKDTKqz9R_s